ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ കടത്തിയെന്ന ആരോപണത്തില്‍ സുവേന്ദു അധികാരിക്കെതിരെ കേസ്
കഴിഞ്ഞ മാസം 21 സഹോദരന്‍മാര്‍ ഒന്നിച്ച് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ദുരിതാശ്വാസ സാധനങ്ങള്‍ ഒന്നടങ്കം ഓഫീസില്‍ നിന്ന് കടത്തിയെന്നാണ് ആരോപണം. മുന്‍സിപ്പാലിറ്റി ഓഫീസ് ഗോഡൌണില്‍ നിന്നാണ് സാധനങ്ങള്‍ കടത്തിയത്